GHS KARIPOOR Worksheet -1 1.ലാബില്‍ ഉണ്ടാക്കേണ്ട ഉത്പന്നം - ഫോള്‍ഡര്‍ 2.വേണ്ട സോഫ്റ്റ്വെയര് - IT @ School Ubuntu 3.മാതൃക - Home
8 A
Group
Gimp Impress Writer Calc Others
4.പ്രവര്‍ത്തനക്രമം - Home open ചെയ്ത് Mouse right click create folder Folder ന് 8A എന്ന് പേര് നല്കുന്നു 8 A യില്‍ R click open ഒരു ഫോള്‍ഡര്‍ നിര്‍മ്മിച്ച് Group name നല്കുന്നു Group folder തുറന്ന് മുകളില്‍ സൂചിപ്പിച്ച 5 folder കളും നിര്‍മ്മിക്കുന്നു.
1.ലാബില്‍ ഉണ്ടാക്കേണ്ട ഉത്പന്നം - മാസികയുടെ കവര്‍ പേജ് നിര്‍മ്മാണം 2.വേണ്ട സോഫ്റ്റ്വെയര് - Gimp Image Editor 3.മാതൃക – തലക്കെട്ടും ചിത്രവുമടങ്ങിയ കവര്‍പേജ്
വഴിത്താര
4.പ്രവര്‍ത്തനക്രമം - Application Graphics GIMP Tool box, GNU Image Manipulation window, layer box എന്നിവ തുറന്നു വരുന്നു. Tool box പരിചയപ്പെടുന്നു.
uiപുതിയ file create ചെയ്യാന്‍ GNU Image Manipulation window യില്‍ File New വരുന്ന box ല്‍ width ഉം height ഉം ക്രമീകരിച്ച് OK File ന് background colour നല്കാന് (gradient tool ഉപയോഗിച്ച്) Tool box 22 ാമത്തെ tool ആയ gradient tool(click) താഴെ വരുന്ന gradient box ല്‍ നിന്നും വേണ്ടത് select ചെയ്ത് file ല്‍ drag ചെയ്യുക. ചിത്രം വരയ്ക്കാനും എഴുതാനും 23,24 tool കളായ pencil, brush ഇവ click ചെയ്ത് tool box ല്‍ താഴെ foreground colour (click) വേണ്ട colour select ചെയ്ത് ചിത്രം വരയ്ക്കാം, എഴുതുകയും ചെയ്യാം. File save ചെയ്യാന്‍ (gimp file ആയി) File save വരുന്ന DB യില്‍ file name നൊപ്പം .xcf എന്ന എക്സ്റ്റെന്‍ഷനും നല്കി save JPG file ആയി save ചെയ്യാന്‍ File save വരുന്ന DB യില്‍ file name നൊപ്പം .jpg എന്ന എക്സ്റ്റെന്ഷന് നല്കി നമ്മുടെ folder ല്‍ click വരുന്ന DB യില്‍ export വരുന്ന window യില്‍ save
Worksheet – 3 1.ലാബില്‍ ഉണ്ടാക്കേണ്ട ഉത്പന്നം - Poster (Image editing, clone tool എന്നിവ ഉപയോഗിക്കുന്നു.) 2.വേണ്ട സോഫ്റ്റ്വെയര് - Gimp Image editor 3.മാതൃക – No more war, Save Nature, No smoking, Save water തുടങ്ങിയ ഏതെങ്കിലും ബോധവത്ക്കരണ പോസ്റ്റര്‍
4.പ്രവര്‍ത്തനക്രമം - Gimp open ചെയ്യുന്നു. File New വരുന്ന box ല്‍ width ഉം height ഉം ക്രമീകരിച്ച് OK File ന് background colour നല്കാന് Tool box ല്‍ 21 ാമത്തെ tool ആയ colour tool (click), colour icon ല്‍ click ആവശ്യമായ colour select ചെയ്ത് OK file ല്‍ click. Logo നിര്‍മ്മാണം (Ubuntu) GNU Image Manipulation window യില്‍ File create Logo 3D outline. വരുന്ന window യില്‍, text ല്‍, വേണ്ട വിവരം type ചെയ്യുന്നു. pattern browse ചെയ്ത് ആവശ്യമായത് select ചെയ്ത് pattern window close ചെയ്യുക. OK. (logo പ്രത്യക്ഷമാകും) logo file ല്‍ കൊണ്ടുവരാന്‍ logo യില്‍ right click edit copy. file ല്‍ right click edit paste. logo യുടെ size ക്രമീകരിക്കാന്‍ Tool box ലെ 15 ാമത്തെ tool ആയ 'Scale the layer' click ചെയ്ത് logo യില്‍ click. വരുന്ന box ല്‍ width ഉം height ഉം ക്രമീകരിച്ച് scale. Logo യുടെ selection ന്റെ അരികില്‍ mouse drag ചെയ്തും size ക്രമീകരിക്കാം. logo move ചെയ്യാന്‍ (selection ഉള്ളപ്പോള്‍) Tool box ല്‍ 12 ാമത്തെ tool ആയ Move tool ( ) select ചെയ്ത് logo യുടെ അരികില്‍ കൊണ്ടുവന്ന് mouse drag ചെയ്ത് വേണ്ട സ്ഥലത്ത് കൊണ്ടുവയ്ക്കാം. ഒരു ചിത്രം കൊണ്ടുവരാന്‍ File open. folder browse ചെയ്ത് picture select ചെയ്യുക open. ചിത്രം തുറന്നു വരുന്നു. Picture file ല്‍ കൊണ്ടുവരാന്‍ picture ല്‍ right click edit copy. file ല്‍ right click edit paste. ചിത്രത്തിന്റെ വലിപ്പം scale tool ഉപയോഗിച്ച് ക്രമീകരിക്കാം. move tool ഉപയോഗിച്ച് move ചെയ്യാം. Clone tool ഉപയോഗിക്കുന്ന വിധം ഒരു picture open ചെയ്തതിനു ശേഷം GIMP toolbox ല്‍ 28 ാമത്തെ tool ആയ clone tool select ചെയ്യുക. Ctrl key press ചെയ്കുകൊണ്ട് picture ല്‍ വേണ്ട ഭാഗത്തു click ചെയ്യുക. ശേഷം file ല്‍ mouse drag ചെയ്താല്‍ മതി.നമുക്ക് വേണ്ട ഭാഗം മാത്രം drag ചെയ്യാന്‍ കഴിയും. Text insert ചെയ്യാന്‍ GIMP toolbox ല്‍ Text tool ( A ) click ചെയ്യുക. വരുന്ന box ല്‍ വേണ്ടത് type ചെയ്ത് close. Text, file ല്‍ പ്രത്യക്ഷമാകും.scale tool ഉപയോഗിച്ച് വലിപ്പം ക്രമീകരിക്കാം. colour change ചെയ്യാം.move tool ഉപയോഗിച്ച് move ചെയ്യാം. File save ചെയ്യാം. File save. വരുന്ന window യില്‍ നമ്മുടെ folder browse ചെയ്ത് file name നൊപ്പം .xcf എന്ന എക്സ്റ്റെന്ഷന് കൂടി നല്കി save.
Worksheet – 4 1.ലാബില്‍ ഉണ്ടാക്കേണ്ട ഉത്പന്നം - സമയമേഖല അറിയല്‍ 2.വേണ്ട സോഫ്റ്റ്വെയര് - Sunclock 3.മാതൃക – സമയമേഖലാ ഭൂപടം, രാത്രിയും പകലും, രാജ്യങ്ങളെ വേര്‍തിരിച്ച് കാണല്‍,കടലും കരയും വേര്‍തിരിച്ച ഭൂപടം പ്രദര്‍ശിപ്പിക്കല്‍, tools പരിചയപ്പെടല്‍, അക്ഷാംശങ്ങള്‍, രേഖാംശങ്ങള്‍,അയനരേഖകള്‍ ഇവ പ്രദര്‍ശിപ്പിക്കല്‍, സൂര്യചന്ദ്രന്മാരുടെ സ്ഥാനം കണ്ടെത്തല്‍. 4.പ്രവര്‍ത്തനക്രമം - a)Application Education Sunclock. b)പ്രത്യക്ഷമാകുന്ന ചെറിയ window യില്‍ maximise ബട്ടണ്‍ click ചെയ്യുക. c)Window യില്‍ click ചെയ്യുമ്പോള്‍ toolbox പ്രത്യക്ഷമാകും. Toolbox ന് മുകളില്‍ mouse കൊണ്ടുവന്ന് ഓരോ tool ഉം എന്തിനാണെന്ന് പരിശോധിക്കുക. d)രാത്രിയും പകലും കാണിക്കുന്നതിന്, നിഴലും വെളിച്ചവും നല്കി രാജ്യങ്ങളെ വേര്‍തിരിച്ച് കാണിക്കുന്നത് ശ്രദ്ധിക്കുക. e)കരയും കടലും വേര്‍തിരിച്ച് ഭൂപടം പ്രദര്‍ശിപ്പിക്കുന്നതിന്, Toolbox ല്‍ F ബട്ടണ്‍ click ചെയ്യുക വരുന്ന window യില്‍ 'Landwater.vmf' click ചെയ്യുക. ഭൂപടം പ്രദര്‍ശിപ്പിക്കപ്പെടും. f)സമയമേഖലാ ഭൂപടം കാണാന്‍, 'Timezones.vmf' click ചെയ്യുക. OR Toolbox ലെ W ബട്ടണ്‍ click ചെയ്യുക. g) N ബട്ടണ്‍ ആവര്‍ത്തിച്ച് click ചെയ്ത് രാത്രിയുടെ കാഠിന്യം കുറഞ്ഞുവരുന്നത് കാണാന്‍ കഴിയും. h) M ബട്ടണ്‍ click ചെയ്താല്‍ longitude (രേഖാംശം) പ്രത്യക്ഷമാകും. വീണ്ടും click ചെയ്താല്‍ ചരിവ് എത്ര ഡിഗ്രിയാണെന്ന് പ്രത്യക്ഷമാകും. i) P ബട്ടണ്‍ click ചെയ്താല്‍ latitude (അക്ഷാശം) പ്രത്യക്ഷമാകും.വീണ്ടും click ചെയ്താല്‍ ചരിവ് എത്ര ഡിഗ്രിയാണെന്ന് പ്രത്യക്ഷമാകും. j)T ബട്ടണ്‍ click ചെയ്താല്‍ tropic of cancer (ഉത്തരായനരേഖ), tropic of capricon (ദക്ഷിണായനരേഖ) equator (ഭൂമധ്യരേഖ), ആര്‍ട്ടിക്,അന്റാര്‍ട്ടിക് വൃത്തങ്ങള്‍ എന്നിവ പ്രത്യക്ഷമാകും. k)Y ബട്ടണ്‍ click ചെയ്താല്‍ സൂര്യചന്ദ്രന്മാരുടെ സ്ഥാനം പ്രദര്‍ശിപ്പിക്കപ്പെടും. l)ഇന്ത്യയില്‍ പകലായിരിക്കുമ്പോള്‍ രാത്രിയായിരിക്കുന്ന രാജ്യങ്ങളെ കണ്ടെത്തല്‍. m)U ബട്ടണ്‍ click ചെയ്താല്‍ ഒരു window പ്രത്യക്ഷമാകും. ശേഷം സമയമേഖലാ ഭൂപടത്തില്‍ തെളിഞ്ഞു കാണുന്ന point ല്‍ click ചെയ്താല്‍ urban command window യില്‍ രാജ്യത്തിന്റെ പേര് പ്രത്യക്ഷമാകും. അതോടൊപ്പം longitude, latitude ഇവ ശ്രദ്ധിക്കുക. n)Zoom ചെയ്ത് കാണാന്‍ Z ബട്ടണ്‍ click. വരുന്ന window യില്‍ scale bar ല്‍ mouse നീക്കി വലുതാക്കി കാണിക്കേണ്ട ഭാഗം തെരഞ്ഞെടുക്കുക. ചതുരം ക്രമീകരിച്ച് ഇന്ത്യയ്ക്ക് മുകളില്‍ കൊണ്ടുവരുക. മുകളില്‍ + ആക്കുക. താഴെ + ബട്ടണ്‍ click ചെയ്ത് ഭൂപടം ആവശ്യാനുസരണം വലുതാക്കാം.
Worksheet – 5 1.ലാബില്‍ ഉണ്ടാക്കേണ്ട ഉത്പന്നം - നിഴല്‍ ഘടികാരം 2.വേണ്ട സോഫ്റ്റ്വെയര് - Sunclock 3.മാതൃക – Sunclock ല്‍ തിയതികള്‍ ക്രമീകരിച്ച് അനിമേഷന്‍ പ്രവര്‍ത്തിപ്പിച്ച് നിശ്ചിത ദിവസങ്ങളില്‍ ഇന്ത്യയില്‍ രാത്രി വ്യാപിക്കുന്ന രീതി നിരീക്ഷിക്കുക. 4.പ്രവര്‍ത്തനക്രമം - a)Application Education Sunclock. b)പ്രത്യക്ഷമാകുന്ന ചെറിയ window യില്‍ maximise ബട്ടണ്‍ click ചെയ്യുക.Window യില്‍ click ചെയ്യുമ്പോള്‍ toolbox പ്രത്യക്ഷമാകും. c)W ബട്ടണ്‍ click ചെയ്ത് സമയമേഖലാ ഭൂപടം പ്രത്യക്ഷമാക്കുക. Maximise ചെയ്യുക. d)G ബട്ടണ്‍ click ചെയ്ത് സമയം ക്രമീകരിക്കുക. e)A ബട്ടണ്‍ click ചെയ്താല്‍ സമയം മുന്നോട്ടു ക്രമീകരിക്കാം. f)B ബട്ടണ്‍ click ചെയ്താല്‍ സമയം പിന്നിലേയ്ക്ക് ക്രമീകരിക്കാം. g)സമയ വ്യത്യാസം ഒരു മിനിറ്റായി ക്രമീകരിച്ച് അനിമേഷന്‍ പ്രവര്‍ത്തിപ്പിച്ച് കാണുക. Animation പ്രവര്‍ത്തിപ്പിക്കാന്‍ O ബട്ടണ്‍ click ചെയ്യുമ്പോള്‍ വരുന്ന ജാലകത്തില്‍ ' quotes ചിഹ്നം click ചെയ്യുക. Animation പ്രവര്‍ത്തിക്കും. ഇന്ത്യയില്‍ തന്നെ ഓരോ ഭാഗത്തും രാത്രി വ്യാപിക്കുന്ന സമയം രേഖപ്പെടുത്തുക. പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന തിയതികള്‍ മാര്‍ച്ച് 23, ജൂണ്‍ 21, സെപ്റ്റംബര്‍ 21, ഡിസംബര്‍ 22 എന്നീ ദിവസങ്ങള്‍ ക്രമീകരിച്ച് അനിമേഷന്‍ കാണുക.
Worksheet – 6 1.ലാബില്‍ ഉണ്ടാക്കേണ്ട ഉത്പന്നം - മ്യൂണിച്ചില്‍ 2006 ജൂണ്‍ 9 രാവിലെ 6.00ന് നടന്ന ലോകകപ്പ് അന്നേദിവസം 9.30 ന് ഇന്ത്യയില്‍ കണ്ടു. Sunclock നോക്കി നിരീക്ഷിക്കല്‍. 2.വേണ്ട സോഫ്റ്റ്വെയര് - Sunclock 3.മാതൃക – തിയതി, സമയം ഇവ ക്രമീകരിച്ച് ഓരോ സ്ഥലങ്ങളി ലെയും സമയവ്യത്യാസം അറിയുന്നു. 4.പ്രവര്‍ത്തനക്രമം - a)Application Education Sunclock. b)W ബട്ടണ്‍ click ചെയ്ത് സമയമേഖലാ ഭൂപടം പ്രത്യക്ഷമാക്കുക. Maximise ചെയ്യുക. c)U ബട്ടണ്‍ click ചെയ്യുക. Sunclock urban selector window വരുന്നു. city name ല്‍ Munich എന്ന് type ചെയ്യുക. Enter key അമര്‍ത്തുക. താഴെ panel ന് മുകളില്‍ Munich ലെ അപ്പോഴത്തെ സമയം കാണിക്കും. d) G B ഇവ പ്രയോജനപ്പെടുത്തി ജൂണ്‍ 9, 6.00 മണിയിലേയ്ക്ക് പോവുക.ശേഷം മാപ്പില്‍ New delhi click ചെയ്താല്‍ ആ ദിവസം ഇന്ത്യയില്‍ 9.30 ആയിരുന്നുവെന്ന് കാണാം. (ഓരോ രാജ്യങ്ങല്‍ തമ്മിലുള്ള സമയവ്യത്യാസം അറിയാനുള്ള പ്രവര്‍ത്തനമാണിത്.)
Worksheet – 7 1.ലാബില്‍ ഉണ്ടാക്കേണ്ട ഉത്പന്നം - Paragraph Formatting 2.വേണ്ട സോഫ്റ്റ്വെയര് - Open office.org writer 3.മാതൃക – IT പാഠപുസ്തകത്തില്‍ page.16 ല്‍ സ്കൂള്‍ മാഗസിന് തയ്യാറാക്കുന്നതിന്റെ ഭാഗമായി മാഗസിനില്‍ ചേര്‍ക്കേണ്ട message format ചെയ്യാം. 4.പ്രവര്‍ത്തനക്രമം - Application Office Writer. വരുന്ന window യില്‍ message type ചെയ്യുക.
Formatting a)വരികള്‍ തമ്മിലുള്ള അകലം ക്രമീകരിക്കുന്നതിന് paragraph select ചെയ്യുക. Format Paragraph. വരുന്ന window യില്‍ 'Indent & Spacing' ല്‍ line space ല്‍ ആവശ്യമായ അകലം ക്രമീകരിച്ച് OK. b)വരികള്‍ക്കു മുന്നില്‍ margin ല്‍ നിന്നും 2 cm അകലം ക്രമീകരിക്കുന്നതിന് paragraph select ചെയ്യുക. Format Paragraph. വരുന്ന window യില്‍ before text ല്‍ 2cm ക്രമീകരിച്ച് OK. After text ഉം ഇങ്ങനെ ക്രമീകരിക്കാം. c)Paragraph ന് മുകളിലോ താഴെയോ നിശ്ചിത അകലം ക്രമീകരിക്കാന്‍ paragraph select ചെയ്യുക. Format Paragraph. വരുന്ന window യില്‍ 'Indent & Spacing' ല്‍ First line (automatic uncheck ചെയ്യുക.) ശേഷം box ല്‍ അകലം ക്രമീകരിച്ച് OK. d)ആദ്യവരിയിലെ ആദ്യാക്ഷരത്തിന്റെ വലിപ്പം കൂട്ടാന്‍ Paragraph Drops caps. Display dropscaps ചെയ്യുക OK. e)Paragraph ന് border ഉം background ഉം നല്കാന് Paragraph select ചെയ്യുക. Format Paragraph. വരുന്ന ജാലകത്തില്‍ Borders tab click ചെയ്യുക. Default ല്‍ Set all four borders icon click ചെയ്യുക. Style ല്‍ border ന്റെ width ക്രമീകരിക്കാം. Colour select ചെയ്യുക. f)Background നല്കാന് Background tab click ചെയ്യുക. വേണ്ട colour select ചെയ്യുക OK. (font colour, size font ഇവ നമുക്കിഷ്ടമുള്ള രീതിയില്‍ മാറ്റാന്‍ കഴിയും. Text select ചെയ്യുക. Font icon click ചെയ്യുക. Colour select ചെയ്യുക. Font size ഉം font name ഉം select ചെയ്യാം.) OR (format character. വരുന്ന ജാലകത്തില്‍ font effects tab click ചെയ്തും നമുക്കിഷ്ടമുള്ള മാറ്റങ്ങള്‍ വരുത്താന്‍ കഴിയും.) g)File save ചെയ്യാന്‍ File save. വരുന്ന ജാലകത്തില്‍ നമ്മുടെ 'writer' folder ല്‍ 'Message' എന്ന പേരില്‍ save ചെയ്യുക.
Worksheet – 8 Open office.org writer - Malayalam typing 1.ലാബില്‍ ഉണ്ടാക്കേണ്ട ഉത്പന്നം - Malayalam ത്തില്‍ type ചെയ്ത കവിതാഭാഗം 2.വേണ്ട സോഫ്റ്റ്വെയര് - Open office.org writer 3.മാതൃക – “സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും." 4.പ്രവര്‍ത്തനക്രമം - Computer ല്‍ Malayalam keyboard set ചെയ്യാന്‍
UBUNTU വില്‍ System Preferences Keyboard. വരുന്ന ജാലകത്തില്‍ layout (click) add (click). വരുന്ന window യില്‍, Country – India (select ചെയ്യുക) Varients – India Malayalam (select ചെയ്യുക) add. USA English ഉം Malayalam ഉം ജാലകത്തിലുണ്ടാകും. OK.
3.2 Linux ല്‍ Desktop Preferences Keyboard. വരുന്ന ജാലകത്തില്‍ layout (click) add (click). ഇടതുവശത്ത് India select ചെയ്യുക. അതില്‍ Malayalam click ചെയ്യുക. USA English ഉം Malayalam ഉം ജാലകത്തിലുണ്ടാകും. OK. Panel ല്‍ Keyboard indicator ഉള്‍പ്പെടുത്താന്‍ Top panel ല്‍ Right click Add to panel. വരുന്ന list ല്‍ Keyboard indicator select ചെയ്യുക Add. ഇപ്പോള്‍ panel ല്‍ നിന്ന് നമുക്കു വേണ്ട keyboard select ചെയ്യാന്‍ കഴിയും. Open office.org writer തുറന്ന് Panel ല്‍ Keyboard indicator “ind” ആക്കിയതിനു ശേഷം Malayalam Keyboard layout നോക്കി കവിതാഭാഗം type ചെയ്യുക. File save ചെയ്യുക.
Worksheet – 9 1.ലാബില്‍ ഉണ്ടാക്കേണ്ട ഉത്പന്നം - ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഭംഗിയാക്കിയ പ്രൊഫൈല്‍ കുറിപ്പ് 2.വേണ്ട സോഫ്റ്റ്വെയര് - Open office.org writer 3.മാതൃക – William Shakesphere(1564 - 1616) Willam Shakesphere the greate ചിത്രം poet and playwriter in English Literature was born at Stuatford – upon – Avon in Warwickshire , England. He …...................................................... …........................................................................... …........................................................................... …........................................................................... …........................................................................... …........................................................................... …............................... He died in 1616.
4.പ്രവര്‍ത്തനക്രമം - Application Office Writer.
A)ജാലകത്തില്‍ ചതുരം വരയ്ക്കാന്‍ Toolbar ല്‍ Rectangle tool click ചെയ്യുക. Window യില്‍ drag ചെയ്ത് വരയ്ക്കാം. OR Insert frame. വരുന്ന DB യില്‍ border button click ചെയ്യുക. Border ഉം colour ഉം select ചെയ്യുക. Background button click ചെയ്ത് വേണ്ട colour select ചെയ്യുക OK. OR Text box click ചെയ്യുക. Window യില്‍ വരയ്ക്കാം. B)Rectangle tool or text tool ഉപയോഗിച്ചാണ് വരച്ചതെങ്കില്‍ Border നല്കാന് Rectangle or text box select ചെയ്യുക. Side ല്‍ mouse right click ചെയ്യുക. വരുന്ന menu വില്‍ 'line' click ചെയ്യുക. വരുന്ന windowയില്‍ colourഉം width ഉം ക്രമീകരിച്ച് OK. C) Background നല്കാന് Rectangle or Text box select ചെയ്യുക. Side ല്‍ right click ചെയ്യുക. വരുന്ന menu വില്‍ 'area' click ചെയ്യുക. വരുന്ന windowയില്‍, fill colour വേണ്ട colour select ചെയ്യുക OK. D) Matter type ചെയ്യുക. E) Picture insert ചെയ്യാന്‍ Insert Picture From file. വരുന്ന window യില്‍ വേണ്ട ചിത്രം തെരഞ്ഞ് select ചെയ്യുക Open. Window യില്‍ പ്രത്യക്ഷമാകുന്ന ചിത്രത്തെ drag ചെയ്ത് വേണ്ട ഭാഗത്ത് ക്രമീകരിക്കുക. F) File save ചെയ്യുക.
Worksheet – 10 1.ലാബില്‍ ഉണ്ടാക്കേണ്ട ഉത്പന്നം - പട്ടിക 2.വേണ്ട സോഫ്റ്റ്വെയര് - Open office.org writer 3.മാതൃക – Strength of Students Class Div A Div B Div C Div D 7 45 46 44 47 8 50 49 48 50 9 49 47 48 50 10 46 48 47 46
4.പ്രവര്‍ത്തനക്രമം - Application Office Writer. a)Table Insert Table. വരുന്ന box ല്‍ size ല്‍, coloumns – 5 Rows – 5 ഇവ നല്കി OK. പട്ടിക പ്രത്യക്ഷമാകും. b)Mouse pointer ഉപയോഗിച്ച് row യുടെയും coloumn ന്റെയും നീളവും വീതിയും ക്രമീകരിക്കാം.
മാതൃകപോലെ type ചെയ്യുക. c)Table Properties. വരുന്ന window യില്‍ table ന് മാറ്റം വരുത്താന്‍ കഴിയുന്ന സൗകര്യങ്ങളുണ്ട്. ഓരോ tool ഉം ഉപയോഗിക്കുന്നതിനു മുമ്പ് table select ചെയ്തിരിക്കണം. d)File save ചെയ്യുക. Worksheet – 11 1.ലാബില്‍ ഉണ്ടാക്കേണ്ട ഉത്പന്നം - page ല്‍ header, footer എന്നിവ ഉള്‍പ്പെടുത്തി page no, date, time ഇവ ഉള്‍പ്പെടുത്തണം 2.വേണ്ട സോഫ്റ്റ്വെയര് - Open office.org writer 3.മാതൃക – header, footer എന്നിവ ഉള്‍പ്പെടുത്തി page no, date, timeഇവ ഉള്‍പ്പെടുത്തിയ page.
4.പ്രവര്‍ത്തനക്രമം - Application Office Writer. a)തുറന്ന് വരുന്ന page ല്‍ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ഒരു പാഠഭാഗം type ചെയ്യുക.
e)Footer ല്‍ Date ഉം Time ഉം insert ചെയ്യാന്‍. Insert Fields Date. Insert Fields Time.
f)File save ചെയ്യുക.
Worksheet-12 Internet 1.ലാബില്‍ ഉണ്ടാക്കേണ്ട ഉല്പന്നം Internet-ല്‍ www.kerala.gov.in, www.education.kerala.gov.in, www.itschool.gov.in www.kilithattu.blogspot.com എന്നീ siteകള്‍ സന്ദര്‍ശിക്കുന്നു.വേണ്ട വിവരങ്ങളും,ചിത്രങ്ങളും ശേഖരിക്കുന്നു. 2.വേണ്ട സോഫ്റ്റ്വെയര് Mozilla firefox 3.പ്രവര്‍ത്തനക്രമം A.Application Internet Mozilla firefox click. വരുന്ന homepage-ലെ Address bar-ല്‍ മുകളില്‍ പറഞ്ഞ 4 site addressകളും ഓരോന്നായി type ചെയ്ത് GO click. ഒരോ pageലെയും ഉള്ളടക്കം എന്താണെന്നു പരിശോധിക്കാം. B.Page-ലെ വിവരങ്ങള്‍ copy ചെയ്യാന്‍ വേണ്ട ഭാഗം select ചെയ്ത് R click copy click. Application office open office writer click. വരുന്ന page-ല്‍ Edit paste. File save ചെയ്യാം. C.ചിത്രങ്ങള്‍ save ചെയ്യാന്‍ ചിത്രത്തില്‍ Right click.save picture as click. വരുന്ന save window-ല്‍ നമ്മുടെ folder browse ചെയ്ത് അതില്‍ save ചെയ്യാം.
Worksheet-13 (Inernet) 1.ലാബില്‍ ഉണ്ടാക്കേണ്ട ഉല്പന്നം search engineന്റെ ഉപയോഗം. 2.വേണ്ട സോഫ്റ്റ്വെയര് mozilla fire fox 3.പ്രവര്‍ത്തനക്രമം A.Application Internet Mozilla firefox click. Address bar-ല്‍ www.google.com type ചെയ്ത് GO click. B.Google search bar-ല്‍ നമുക്ക് വേണ്ട siteകളുടെ keyword type ചെയ്ത് Search click Eg.മലയാളം വിക്കിപീഡിയയുടെ site തെരയാന്‍ wiki malayalam എന്ന് type ചെയ്ത് തെരഞാല് മതി. C.പ്രദര്‍ശിപ്പിക്കപ്പെടുന്ന siteകളില്‍ malayalam wikipedia യുടെ site click ചെയ്ത് website സന്ദര്‍ശിച്ച് നമുക്ക് വേണ്ട വിവരങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കാന്‍ കഴിയും. D.നമുക്കു ചിത്രങ്ങളാണ് വേണ്ടതെങ്കില്‍ Google Homepage-ന്റെ ഇടതു ഭാഗത്ത് മുകളിലെ Optionകളില്‍ Image click.search bar-ല്‍ നമുക്കു വേണ്ട ചിത്രത്തിന്റെ keyword type ചെയ്ത് search ചെയ്യാം.
ചിത്രങ്ങള്‍ ആവശ്യമെങ്കില്‍ save ചെയ്യാം.
Woeksheet-14 Kalzium old (chemistry) 1.ലാബില്‍ ഉണ്ടാക്കേണ്ട ഉല്പന്നം മൂലകങ്ങളുടെ സ്വഭാവസവിശേഷതകള്‍ തിരിച്ചറിഞ്ഞ് പട്ടികപ്പെടുത്തല്‍. 2.വേണ്ട സോഫ്റ്റ്വെയര് Kalzium old 3.മാതൃക മൂലകത്തിന്റെ അറ്റോമിക സംഖ്യ,അവസ്ഥ,നിറം, കണ്ടെത്തിയ ശാസ്ത്രജ്ഞന് തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്തി എഴുതണം. 4.പ്രവര്‍ത്തനക്രമം A.Application Science Kalzium old click. തുറന്നു വരുന്ന window-ല്‍ ആവര്‍ത്തനപ്പട്ടികയും legend boxഉം കാണാം. B.ഒരു മൂലകത്തില്‍ click ചെയ്യുക.വരുന്ന window-ല്‍ overview,picture,Atom model,ghemical data,energies, mescellaneous ഇവ click ചെയ്ത് ആ മൂലകത്തെക്കുറിച്ച് വേണ്ട വിവരങ്ങള്‍ ശേഖരിച്ച് പട്ടികപ്പെടുത്തുക. C.Window-യുടെ ഇടതു ഭാഗത്ത് താഴെ Time line – click year-ല്‍ Mouse pointer നീക്കി ഓരോ വര്‍ഷങ്ങളിലും കണ്ടുപിടിക്കപ്പെട്ട മൂലകങ്ങള്‍ കാണാന്‍ കഴിയും. D.State of matter click. Temperature-ല്‍ mouse pointer നീക്കിയാല്‍ ഓരോ Kelvin temperatureലും മൂലകങ്ങള്‍ ഏതവസ്ഥയിലാണെന്ന് അറിയാന്‍ കഴിയും. E.Kalzium-ലെ ഒരു പ്രത്യേക ഭാഗം save ചെയ്യാന്‍ Application Accessories Terminal window-ല്‍ import filename.jpg എന്നു type ചെയ്ത് Enter key press. അപ്പോള്‍ mouse pointer ഒരു + ചിഹ്നത്തിലാകും. നമുക്കു save ചെയ്യേണ്ട ഭാഗം window-ല്‍ drag ചെയ്ത് select ചെയ്താല്‍ മതി ചിത്രഫയലായി Home-ല്‍ save ചെയ്യപ്പെടും.
Worksheet-15 Ghemical(chemistry) 1.ലാബില്‍ ഉണ്ടാക്കേണ്ട ഉല്പന്നം co2ന്റെ തന്മാത്രാ ഘടന നിര്‍മ്മിക്കല്‍. 2.വേണ്ട സോഫ്റ്റ്വെയര് ghemical. 3.പ്രവര്‍ത്തനക്രമം. A.Application science ghemical click. Element icon-ല്‍ click ചെയ്യുക.വരുന്ന periodic table-ല്‍ നിന്ന് C കാര്‍ബണ്‍ click. Periodic table close.draw button click. Screenല്‍ click. കാര്‍ബണ്‍ ആറ്റം ഉള്‍പ്പെടുന്നു. B.വീണ്ടും element click O .ഓക്സിജന്‍ click. Window close draw click. View screenല്‍ 2 പ്രാവശ്യം C ആറ്റത്തിനു സമീപം click ചെയ്ത് ആറ്റങ്ങള്‍ തമ്മില്‍ drag ചെയ്ത് ബന്ധിപ്പിക്കുക. C.തന്മാത്രയുടെ ഘടന ക്രമീകരിക്കുന്നതിന് തന്മാത്രയില് R click. Computer Geomatry optimization OK.
D.തന്മാത്രയുടെ ഘടന save ചെയ്യുന്നതിന് തന്മാത്രയില് Right click. File save as click. Save ചെയ്യേണ്ട folder browse ചെയ്ത് filename നല്കി OK click. (ഈ രീതിയില്‍ save ചെയ്താല്‍ ghemicalല്‍ മാത്രമേ file തുറക്കാന്‍ സാധിക്കൂ.)
E.Save- മറ്റൊരു രീതി.(തന്മാത്രാഘടന നിര്‍മിച്ച ശേഷം.) Application Accessories Terminal click. വരുന്ന terminal windowല്‍ import filename.jpg എന്ന് type ചെയ്ത് Enter key press. Mouse pointer + ആകൃതിയിലാകും. നാം നിര്‍മ്മിച്ച തന്മാത്രാഘടന select ചെയ്ത് mouse വിടുക. Homeല്‍ save ചെയ്യപ്പെടും. ഈ ചിത്രം പ്രസന്റേഷനിലും മറ്റു ഫയലുകളിലും കൊണ്ടു പോകാന്‍ കഴിയും.
കളിയല്ല കാര്യം (Programming) ഗയിമുകള്‍ 1.വീടു നിര്‍മ്മിക്കാം ശരിയായ രീതിയില്‍ click ചെയ്ത് വീടു നിര്‍മ്മിക്കാം. 2.വര്‍ഗ്ഗസങ്കരണം. ക്രമമനുസരിച്ച് drag ചെയ്ത് വലതു ഭാഗത്ത് കൊണ്ടു വരണം. 3.ശരാശരി=നാളികേരങ്ങളുടെ എണ്ണം തെങ്ങുകളുടെ എണ്ണം =ഒരു തെങ്ങില്‍ നിന്നും ലഭിക്കുന്ന നാളികേരങ്ങളുടെ എണ്ണം. 4.വര്‍ഗവ്യത്യാസം കാണാം=+ , - , 5.വേഗത കാണാന്‍ ദൂരം,സമയം=ദൂരം/സമയം
കാറിന്റെ വേഗത കാണാന്‍ തൂടങ്ങാം-click.ദൂരവും സമയവും നല്കല്-ഉത്തരം click. 6.അക്കരെ ഇക്കരെ 7.കമ്പ്യൂട്ടറില്‍ കണക്കു ചെയ്യാം.
പ്രവര്‍ത്തനം-1 Worksheet-16 1.ലാബില്‍ ഉണ്ടാക്കേണ്ട ഉല്പന്നം സമചതുരത്തിന്റെ ചുറ്റളവ് കാണുന്നതിനുള്ള പ്രോഗ്രാം. 2.വേണ്ട സോഫ്റ്റ്വെയര് കളിയല്ല കാര്യം 3.മാതൃക a = 10
p = 4*a
4.പ്രവര്‍ത്തനക്രമം Application Education Kaliyalla karyam. വരുന്ന window-ല്‍ ആദ്യം പറഞ്ഞ 6 പ്രവര്‍ത്തനങ്ങളും ചെയ്യുക.ശേഷം കമ്പ്യൂട്ടറില്‍ കണക്കു ചെയ്യാം. click. വരുന്ന program windowല്‍ സഹായം click ചെയ്ത് പ്രോഗ്രാം എഴുതി കോഡ് click. രീതി-2ല്‍ കോഡ് പ്രത്യക്ഷമാകും.കോപ്പിയെടുക്കാം click. ശേഷം Application Accessories gedit-ല്‍ paste. ശേഷം filename.py എന്ന extention ചേര്‍ത്ത് home-ല്‍ save ചെയ്യണം. Run ചെയ്യാന്‍ Application Accessories Terminal open. Python filename.py എന്ന് type ചെയ്ത് enter ഉത്തരം ലഭിക്കും.
പ്രവര്‍ത്തനം-2 സമചതുരത്തിന്റെ വശത്തിന്റെ നീളം എന്നത് input ആയി നല്കുമ്പോള്- 'Enter length of square' എന്ന് എഴുതി കാണിക്കണമെങ്കില്‍ a – ല്‍ Enter the length of square p - 4*a
p
gedit-ല്‍ copy ചെയ്ത് നമുക്ക് വേണ്ട മാറ്റങ്ങള്‍ വരുത്താം. save ചെയ്ത terminal-ല്‍ പ്രവര്‍ത്തിപ്പിക്കാം.
പ്രവര്‍ത്തനം-3 ഒരു ക്ലാസിന്റെ നീളവും വീതിയും തന്നാല്‍ വിസ്തീര്‍ണ്ണം കാണുന്നതിനുള്ള രീതി.
നീളം l = 20 വീതി b = 10 വിസ്തീര്‍ണ്ണം(a) = നീളം വീതി
l 20
b 10 a l*b a
പ്രവര്‍ത്തനം-4 നീളവും വീതിയും input ആയി നല്കണമെങ്കില് l Enter the length
b Enter the breadth
a l*b a
പ്രവര്‍ത്തനം-5 ഒരു കുട്ടിക്ക് സയന്‍സ് വിഷയങ്ങള്‍ക്ക് കിട്ടിയ മാര്‍ക്കിന്റെ Total കാണുന്നതിനുള്ള ആല്‍ഗരിതം അക്ഷര ഇന്‍പുട്ട് a Name സംഖ്യാ ഇന്‍പുട്ട് p Physics c Chemistry b Biology ചരം T P+C+B ഔട്ട്പുട്ട് T
7.ജ്യാമിതീയ നിര്‍മ്മിതികള്‍ Geogibra(Maths) ജ്യാമിതീയ രൂപങ്ങളുടെ നിര്‍മ്മാണം പഠനം. Worksheet-17 1.ലാബില്‍ ഉണ്ടാക്കേണ്ട ഉല്പന്നം ത്രികോണം വരച്ച് ഉള്ക്കോണുകള് അടയാളപ്പെടു- ത്തല്. 2.വേണ്ട സോഫ്റ്റ്വെയര് Geogibra 3.മാതൃക
കോണളവുകളുടെ ആകെ തുക എത്രയെന്ന് കണ്ടെത്തുക. (180 ആയിരിക്കും.)
4.പ്രവര്‍ത്തനക്രമം Application Education Geogibra click. Clear screen-നു വേണ്ടി viewല്‍ Algebra view ഉം Axis viewഉം uncheck ചെയ്യാം. കോണ്‍ വരയ്ക്കുന്നതിന് ആദ്യം ബിന്ദു അടയാളപ്പെടുത്താം Tools-ലെ 2-ാമത്തെ tool click.new point click. Screen-ല്‍ മൂന്നു pointകള്‍ അടയാളപ്പെടുത്തുക. ബിന്ദുക്കള്‍ യോജിപ്പിക്കാം Tools-ല്‍ മൂന്നാമത്തെ tool click.segment between two points click.ബിന്ദുക്കള്‍ യോജിപ്പിച്ച് drag ചെയ്യുക. (ത്രികോണം വരയ്ക്കുക.) ത്രികോണത്തിന്റെ ഓരോ ഉള്ക്കോണും അടയാളപ്പെടുത്തു- ന്നതിന് 8-മത്തെ tool ആയ Angle click.ത്രികോണത്തിന്റെ ബിന്ദുക്കളില്‍ click ചെയ്ത് കോണളവ് അടയാളപ്പെടുത്താം. കോണളവുകളുടെ ആകെ തുക കണ്ടെത്തി കണ്ടെത്തല്‍ പങ്കു വയ്ക്കുക.
Worksheet-18(maths) 1.ലാബില്‍ ഉണ്ടാക്കേണ്ട ഉല്പന്നം ഒരു വരയെ മറ്റൊരു വര സന്ധിക്കുമ്പോള്‍ ഉണ്ടാകുന്ന നാലു കോണുകളില്‍ എതിര്‍കോണുകള്‍ തുല്ല്യമാണോ എന്നു പരിശോധിക്കുന്ന നിര്‍മ്മിതി. 2.വേണ്ട സോഫ്റ്റ്വെയര് Geogibra 3.മാതൃക
4.പ്രവര്‍ത്തനക്രമം Application Education Geogibra click. വരുന്ന window-ല്‍ screen clear ആകാന്‍ View Algebra view,Axis view uncheck ചെയ്യാം. പരസ്പരം ഖണ്ഡിക്കുന്ന രണ്ട് രേഖകള്‍ വരയ്ക്കാന്‍ Tools-ല്‍ മൂന്നാമത്തെ tool click.line through two points click. Screenല്‍ പരസ്പരം സന്ധിക്കുന്ന രണ്ട് രേഖകള്‍ വരയ്ക്കുക. എതിര്‍കോണുകള്‍ അടയാളപ്പെടുത്താന്‍ 8-ാമത്തെ tool click.angle click.കോണുകളളക്കുക. കണ്ടെത്തല്‍ പങ്കു വയ്ക്കുക.(എതിര് കോണളവുകള്‍ തുല്ല്യം.) Worksheet-19(S.S) 1.ലാബില്‍ ഉണ്ടാക്കേണ്ട ഉല്പന്നം ഇന്ത്യയുടെ map ഉള്‍പ്പെടുത്തി കൊച്ചി(Kochi), ചെന്നൈ(Chennai),മുംബൈ(Mumbai) എന്നീ സ്ഥലങ്ങള്‍ സൂചിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം. 2.വേണ്ട സോഫ്റ്റ്വെയര് Geogibra 3.മാതൃക.
4.പ്രവര്‍ത്തനക്രമം Application Education Geogibra click. Screen clear ചെയ്യുക. ചിത്രം ഉള്‍പ്പെടുത്താന്‍ 10-ാമത്തെ tool click ചെയ്ത് Insert image click. Screen-ല്‍ click.വരുന്ന file open DBല്‍ നിന്ന് India map browse ചെയ്ത് കണ്ടെത്തി Select open click. ചിത്രം screenല്‍ വരും.1-ാമത്തെ tool click.move click ചിത്രം drag ചെയ്ത് വേണ്ടിടത്ത് വയ്ക്കാം. Checkbox ഉള്‍പ്പെടുത്താന്‍ 10-ാമത്തെ tool click.checkbox to show click. Screen-ല്‍ click.വരുന്ന box-ല്‍ caption kochi എന്നു നല്കുന്നു.Apply click. Checkbox Right click.Boolean value ഏതെന്നു മനസിലാക്കുക.Map-ല്‍ kochiയുടെ സ്ഥാനത്ത് ഒരു point അടയാളപ്പെടുത്തുക. Point-ല്‍ Right click Proper files-ല്‍ colour,size ഇവയൊക്കെ മാറ്റാം. Advanced-ല്‍ checkbox-ന്റെ boolean value a നല്കി OK click.(checkbox click ചെയ്യുമ്പോള്‍ Point അപ്രത്യക്ഷമാകും) Point-ന് സമീപം kochi എന്ന text ഉള്‍പ്പെടുത്താന്‍ 10-ാമത്തെ tool click Insert image click. Screen-ല്‍ click.വരുന്ന box-ല്‍ kochi എന്ന് type ചെയ്ത് OK click. Screen-ല്‍ text പ്രത്യക്ഷമാകും. move ചെയ്യിച്ച് ശരിയായ സ്ഥാനത്ത് ഉറപ്പിക്കാന്‍ ആദ്യ tool click move click Text move ചെയ്ത് kochiയുടെ pointന് സമീപം വയ്ക്കുക. Checkbox-ല്‍ click ചെയ്യുമ്പോള്‍ Kochi അപ്രത്യക്ഷമാകാന്‍ Kochi-ല്‍ Right click.object properties click. Advanced-ല്‍ Checkbox-ന്റെ Boolean logic ആയ a type OK. ഇനി checkbox click ചെയ്യുമ്പോള്‍ pointഉം kochi എന്ന textഉം അപ്രത്യക്ഷമാകും വീണ്ടും click ചെയ്യുമ്പോള്‍ പ്രത്യക്ഷമാകും.ഇതു പോലെ Chennai,Mumbai ചെയ്യുക. ഒരു game പോലെ പ്രവര്‍ത്തിപ്പിക്കാം.
Slider move ചെയ്യിക്കുന്നതിനനുസരിച്ച് ഒന്നു വീതം Radius വര്‍ദ്ധിച്ചു വരുന്ന വൃത്തം. 4.പ്രവര്‍ത്തനക്രമം Application Education Geogibra. Screen clean ചെയ്ത ശേഷം 10-ാമത്തെ tool click.slider click.വരുന്ന DB ല്‍ Name-ല്‍ a എന്നായിരിക്കും. min-2 എന്നും max-8 increment-1 എന്നും നല്കി Apply click. (Radius 2 മുതല്‍ 8 വരെ ഒന്ന് വീതം.വര്‍ദ്ധിച്ചു വരുന്ന വൃത്തം നിര്‍മ്മിക്കാനാണ് ഈ രീതിയില്‍ വില നല്‍കുന്നത്.) Slider പ്രത്യക്ഷമാകും a = 2
വൃത്തം നിര്‍മ്മിക്കാന്‍ 6-ാമത്തെ tool click.Circle with center and radius click. Screen-ല്‍ click ഒരു point പ്രത്യക്ഷമാകും. 1-ാമത്തെ tool click.move click. slider-ന്റെ point-ല്‍ mouse click drag 2 മുതല്‍ 8 വരെ Radius-ല്‍ വൃത്തമുണ്ടാകും.
8.പട്ടികയുണ്ടാക്കാം വിശകലനം ചെയ്യാം Open office calc Worksheet-21 1.ലാബില്‍ ഉണ്ടാക്കേണ്ട ഉല്പന്നം 10 കുടുംബങ്ങളിലെ ചെലവിനങ്ങളെ പറ്റിയുള്ള വിവരശേഖരണവും അപഗ്രഥനവും 2.വേണ്ട സോഫ്റ്റ്വെയര് Open office calc. 3.മാതൃക. House no. Name Food Cloth Travelling Education Other expense total average 1 Malathi 2400 1000 750 600 750
2 Gireesh 2000 200 500 400 400
3 Hari 3000 500 1000 700 1100
4 Deepa 2100 200 500 300 600
5 Amina 2600 600 600 650 900
6 Sathyan 1900 200 600 800 200
7 Veena 2500 250 1100 1500 1000
8 Thankam 2000 150 700 800 950
9 Babu 1950 200 800 650 500
10 Kannan 2800 900 780 1000 1200
4.പ്രവര്‍ത്തനക്രമം A. Application office open office calc click. തുറന്നു വരുന്ന calc worksheet പട്ടിക അതു പോലെ type ചെയ്യുക. B.ഒരു coloumn insert ചെയ്ത് slNo. ചേര്‍ക്കാന്‍ Coloumn insert ചെയ്യാന്‍ Coloumn വേണ്ട ഭാഗത്തിനു തൊട്ടു മുന്നിലുള്ള ഒരു cell click(select) Insert coloumn click.coloumn പ്രത്യക്ഷമാകും. SlNo. ചേര്‍ക്കാന്‍ പുതുതായി ചേര്‍ത്ത coloumn-ത്തില്‍ ആദ്യ cell-ല്‍ SlNo.എന്ന് type ചെയ്യുക.തൊട്ടു താഴെയുള്ള cell-ല്‍ 1 type ചെയ്യുക. SlNo. വേണ്ട cellകള്‍ മുഴുവന്‍ select ചെയ്യുക. Edit Fill series click.വരുന്ന DB ല്‍ OK click. SlNo.പ്രത്യക്ഷമാകും. C.പട്ടികയുടെ മുകളിലായി ഒരു row insert ചെയ്ത് Monthly Expenses എന്ന് type ചെയ്യുക. Row Insert ചെയ്യാന്‍ എവിടെയാണോ row വേണ്ടത് അതിനു തൊട്ടു താഴെയുള്ള ഒരു cell select Insert Row click.Row പ്രത്യക്ഷമാകും.
Row merge ചെയ്യാന്‍ എഴുതാന്‍ വേണ്ട cellകള്‍ select ചെയ്ത് Format Merge cells Merge and center cells/ merge cell click. (Cellകള്‍ merge ചെയ്ത് മധ്യത്തിലായി ക്രമീകരിക്കുന്നതി- ന് Merge center എന്ന option ഉപയോഗിക്കാം.) Merge ചെയ്ത cellല്‍ monthly expenses എന്ന് type ചെയ്യാം. D.ഓരോ വീട്ടിലേയും ആകെ ചെലവ് കാണാന്‍ രീതി-1 A 1.Total coloumn-ലെ ആദ്യ cell select. (Autosum 2.Formula Bar-ലെ Icon click. ഉപയോഗിച്ച്) 3.Enter key press. 4.തുടര്‍ന്നുള്ള cellകളില്‍ തുക ലഭിക്കുന്നതിന് a.ആദ്യ cell select. b.കര്‍സര്‍ ആ cellന്റെ വലത്തേ മൂലയില്‍ എത്തിക്കുക. c.കര്‍സര്‍ ഒരു + ചിഹ്നത്തിലാകുമ്പോള് mouse button അമര്‍ത്തിപ്പിടിച്ച് താഴേക്ക് വലിക്കുക.(Drag ചെയ്യുക) എല്ലാ cellലും തുക ലഭിക്കും. രീതി-2 1.ആകെ തുക വരേണ്ട cell select ചെയ്യുക. 2.ആ cellല്‍ '=' ചിഹ്നം type ചെയ്യുക. 3.Food coloumnത്തിലെ ആദ്യ cell click.(സമത്തിന്റെ വലതു ഭാഗത്ത് ആ cell Address വന്നിട്ടുണ്ടാകും.) 4.'+' ചിഹ്നം type ചെയ്യുക. 5.Cloth,Travelling,Education,Other Expenses ഈ cellകളെല്ലാം + ചേര്‍ത്തതിനു ശേഷം ഓരോന്നായി click ചെയ്യുക. Eg. = C3+C4+C5+C6 എന്നു കാണാം. ശേഷം Enter key press.ഉത്തരം ലഭിക്കും. 6.ബാക്കി cellകളില്‍ ഉത്തരം കിട്ടാന്‍ drag ചെയ്താല്‍ മതി. E.ഓരോ വീട്ടിലേയും ശരാശരി ചെലവ് എത്രയെന്ന് കാണുന്നതിന് a.Average-ന്റെ ആദ്യ cell select. '=' type ചെയ്യുക. ആകെ ചെലവ്(Total)ആദ്യ cell select ചെയ്യുക. Cell Address cell-ല്‍ വരും. ഹരണത്തെ സൂചിപ്പിക്കുന്ന '/' ചിഹ്നം type ചെയ്യുക. ആകെ എണ്ണം type ചെയ്യുക. Enter key press.ഉത്തരം ലഭിക്കും. Eg. =I3/5 മറ്റു cellകളില്‍ ഉത്തരം ലഭിക്കാന്‍ താഴേക്ക് Mouse drag ചെയ്താല്‍ മതി. F.ഏറ്റവും കൂടുതല്‍ ചെലവ് ചെയ്ത വീട് ആദ്യം വരത്തക്കവിധം പട്ടിക sort ചെയ്യാന്‍ 1.പട്ടിക പൂര്‍ണ്ണമായി select ചെയ്യുക. 2.Data sort വരുന്ന DB ല്‍ 3.Sort by എന്ന ഭാഗത്ത് sort ചെയ്യേണ്ട coloumn select. 4.വലതു വശത്ത് decending click. 5.OK click. പട്ടിക sort ചെയ്യപ്പെടും. G.തന്നിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രാഫ് ഉള്‍പ്പെടുത്തുന്നതിന്. (Name,total എന്നീ columnകളുടെ അടിസ്ഥാനത്തില്‍) Name coloumn select Ctrl Key press Total coloumn select. Insert Chart എന്ന ക്രമത്തില്‍ click. വരുന്ന window-ല്‍ chart type select ചെയ്യുക. Next click,Next click. വരുന്ന DB ല്‍ Chart title X Axis,Y Axis എന്നിവയ്ക്ക് പേരു നല്‍കുക. Finish button click. ചാര്‍ട്ട് പ്രത്യക്ഷമാകും. H. File save ചെയ്യുക.
9.കണക്കുകൂട്ടലുകള്‍ക്കപ്പുറം കളിയല്ല കാര്യം Worksheet-22(Programming) 1.ലാബില്‍ ഉണ്ടാക്കേണ്ട ഉല്പന്നം നാം ഒരു സംഖ്യ Input ആയി നല്കിയാല് ശരിയാണെങ്കില്‍ 'Win the game' എന്നും തെറ്റാണെങ്കില്‍ 'Try again' എന്നും പ്രദര്‍ശിപ്പിക്കുന്ന പ്രോഗ്രാം. 2.വേണ്ട സോഫ്റ്റ്വെയര് Kaliyalla karyam 3.മാതൃക. N Enter the Name
S Enter the Number
S==6
''Win the game'' ''Try again''
4.പ്രവര്‍ത്തനക്രമം Application Education Kaliyalla karyam. വരുന്ന window-ല്‍ കണക്കുകൂട്ടലുകള്‍ക്കപ്പുറം click. മാജിക് നമ്പര്‍ click. പേരും,നമ്പരും നല്കി game കളിക്കാം. ശേഷം Game window close.പ്രവര്‍ത്തനം click. പ്രവര്‍ത്തനം 6 window-ല്‍ A.അക്ഷര Input click.മാതൃകയിലെ ആദ്യ line type ചെയ്യുക B.സംഖ്യ Input click.മാതൃകയിലെ രണ്ടാമത്തെ line type ചെയ്യുക. C.തീരുമാനം താരതമ്യം click.മാതൃകയിലെ മൂന്നാമത്തെ line പോലെ type ചെയ്യുക. D.കോഡ്-click. E.കോപ്പിയെടുക്കാം click. F. Application Accessories gedit click. Copy ചെയ്ത് edit paste. File save. Filenameനോടൊപ്പം .py എന്ന extention നല്കി home-ല്‍ save ചെയ്യുക. RUN ചെയ്യാന്‍ Application Accessories terminal click. Python filename.py എഴുതി Enter key press. Name-പേരു നല്‍കുക. Number-നമ്പര്‍ നല്കി Enter.
10.ഭൂപടവായന Marble Worksheet-23(S.S) 1.ലാബില്‍ ഉണ്ടാക്കേണ്ട ഉല്പന്നം ഭൂപടവായനയ്ക്കുള്ള Marble software പരിചയപ്പെടുന്നു. 2.വേണ്ട സോഫ്റ്റ്വെയര് Marble 3.പ്രവര്‍ത്തനക്രമം Application Education Marble. മാര്‍ബിള്‍ ഭൂപടം തുറന്നു വരുന്നു. a.view menuവിലെ ഓരോ optionഉം click ചെയ്ത് മാറ്റങ്ങള്‍ നിരീക്ഷിക്കുക. b.ഇടതു panel-ല്‍ ഉള്ള Navignation,legend,map view എന്നീ ബട്ടണുകള്‍ പ്രവര്‍ത്തിപ്പിച്ച് ഭൂപടം നിരീക്ഷിക്കുക. c.Panel-ലെ ഹോം,ആരോ,സൂം ബട്ടണുകള്‍ പ്രവര്‍ത്തിപ്പിച്ച് Globനുണ്ടാകുന്ന മാറ്റം നിരീക്ഷിക്കുക. നമുക്കു നിരീക്ഷിക്കേണ്ട ചില പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഭൂപടത്തിന്റെ ഭാഗം mouse ഉപയോഗിച്ച് Drag ചെയ്ത് അഭിമുഖമായി കൊണ്ടു വന്ന് zoom ബട്ടണ്‍ ഉപയോഗിച്ച് വലുതാക്കി കാണുക. d.ഭൂപടം വലുതാക്കി നമുക്കു സമീപമുള്ള പ്രദേശങ്ങളില്‍ mouse click ചെയ്ത് അക്ഷാംശവും രേഖാംശവും കാണാം.
4.പ്രവര്‍ത്തനക്രമം Application Education marble click. Marble window തുറന്നു വരുന്നു. Portugal(യൂറോപ്പ്) കണ്ടെത്തി ആ point-ല്‍ right click. Add measurement point click.മുന്നോട്ട് mouse drag ചെയ്ത് ഇടയ്ക്കിടെ Right click Add measurement point click. (African ഭൂഖണ്ഡം ചുറ്റി India-ല്‍ Kerala Kozhikod വരെ) അവിടെ Right click.Add measure point click. മുകളില്‍ ദൃശ്യമാകുന്ന Box-ല്‍ KM-ല്‍ ദൂരം പ്രത്യക്ഷമാകും. (Measure point അദൃശ്യമാകണമെങ്കില് Measure point-ല്‍ Right click.Remove measure point click.)
Worksheet-25 XR Map(Social science) 1.ലാബില്‍ ഉണ്ടാക്കേണ്ട ഉല്പന്നം XR Map പരിചയപ്പെടുന്നു. 2.വേണ്ട സോഫ്റ്റ്വെയര് XR Map. 3.പ്രവര്‍ത്തനക്രമം Application Education XR Map click. +keyഉം -key ഉം ഉപയോഗിച്ച് ഭൂപടം വലുതാക്കാനും ചെറുതാക്കാനും സാധിക്കും. Z key അമര്‍ത്തിയാല്‍ എക്സാര്‍ മാപ്പിലെ സൗകര്യങ്ങള്‍ എന്തൊക്കെയാണെന്ന ചാര്‍ട്ട് ലഭിക്കും. ഓരോ ചുവന്ന point-ലും click ചെയ്ത് ആ പ്രദേശത്തെ വിവരങ്ങള്‍ അറിയാന്‍ കഴിയും. ചുവന്ന point-ല്‍ click. വരുന്ന boxല്‍ Tool bar-ലെ ഓരോ ബട്ടണും click ചെയ്ത് എന്താണെന്നു അറിയുക. ഓരോ രാജ്യത്തിന്റെയും map,ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍, സാമൂഹികവും രാഷ്ട്രീയവുമായ വിവരങ്ങള്‍,ദേശീയഗാനം (വായിക്കാനും കേള്‍ക്കാനും) ഇവയൊക്കെ അറിയാന്‍ കഴിയും. ഓരോ രാജ്യത്തിന്റെയും map save ചെയ്യാന്‍ ചിത്രം Right click.save click.UP click.user-ല്‍ Home-ല്‍ filename നല്കി save. Window close. Realy quit Q click.
11.ആശയാവതരണം വ്യക്തതയോടെ Worksheet-26 Open office impress. 1.ലാബില്‍ ഉണ്ടാക്കേണ്ട ഉല്പന്നം ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണത്തിനുള്ള 3 slideകള്‍. 2.വേണ്ട സോഫ്റ്റ്വെയര് Open office org presentation. 3.മാതൃക. Slide-1 Slide-2 ജലം ജലമലിനീകരണം ജീവാമൃതം അരുത്. ചിത്രം ചിത്രം Hyperlink
Slide-2 ശുദ്ധജലം അമൂല്യമാണ്. അത് പാഴാക്കരുത്. video
4.പ്രവര്‍ത്തനക്രമം Application office open office presentation. A.വരുന്ന DB ല്‍ create click.വരുന്ന window-ല്‍ slide layout-ല്‍ Title only slide click. Slide 1 പോലെ type ചെയ്യുക. B.Font colour,size എന്നിവ മാറ്റം വരുത്താം. C.Slide-ന് പശ്ചാത്തലനിറം നല്‍കുന്നതിന് Format Page click.Background tab click. None click colour,gradiant click. ഇതിലേതെങ്കിലും click ചെയ്ത് വേണ്ടത് select OK click. Do you want എന്ന message box-ല്‍ No click. Background colour പ്രത്യക്ഷമാകും. D.ചിത്രം Insert ചെയ്യാന്‍ Insert picture Fromfile click. വരുന്ന window-ല്‍ വേണ്ട ചിത്രം select open click. ചിത്രം slide-ല്‍ വരും. E. Animation നല്കാന് Animation നല്‍കേണ്ട ഭാഗം select. Slide show custom animation click. വലതു ഭാഗത്ത് പ്രത്യക്ഷമാകുന്ന Box-ല്‍ Add click. വേണ്ടത് select speed വേണ്ടത് ക്രമീകരിച്ച് OK click. ചിത്രത്തിനും Animation നല്‍കാം. F. പുതിയ slide insert ചെയ്യാന്‍ Insert slide click. Taskല്‍ slide layout-ല്‍ Title only slide click. Slide-ല്‍ മാതൃക പോലെ type ചെയ്യക.Background colour Animation ഇവ നല്‍കുക. G.ചിത്രം Hyperlink ആയി നല്കാന് Insert Hyperlink click. വരുന്ന DB ല്‍ ഇടതു ഭാഗത്ത് Documents click. Path-ലെ folder icon click ചെയ്ത് വരുന്ന window-ല്‍ നിന്ന് link ചെയ്യേണ്ട File browse ചെയ്ത് select open click.താഴെ text-ല്‍ ഏതു വാക്കില്‍ click ചെയ്യുമ്പോഴാ- ണോ file തുറന്നു വരേണ്ടത് ആ വാക്ക് type ചെയ്യുക. Apply click.OK click. H. Insert slide. Slide layout വേണ്ടത് select.slide മാതൃക 3 പോലെ type ചെയ്യുക.Background colour,Animation ഇവ നല്‍കുക. I.Slide-ല്‍ video file insert ചെയ്യുന്നതിന് Insert movies and sound click.വരുന്ന window-ല്‍ വേണ്ട movie select open.Movie slide-ല്‍ പ്രത്യക്ഷമാകും. J. Slide transition നല്കാന് ആദ്യത്തെ slide-ല്‍ നിന്നു കൊണ്ട് Transition നല്‍കാം.Slide show slide transition click. വലതു ഭാഗത്ത് പ്രത്യക്ഷമാകുന്ന box-ല്‍ transition വേണ്ടത് select ചെയ്ത് Apply to all slides click. K. Slide show കാണാന്‍ Slide show Slide show click. Or F5 click.
12.ആകാശക്കാഴ്ച Worksheet-27 1.ലാബില്‍ ഉണ്ടാക്കേണ്ട ഉല്പന്നം Kstars-ല്‍ ചിങ്ങം(Leo),ഒറിയോണ്‍ എന്നീ നക്ഷത്ര സമൂഹങ്ങളെ നീരീക്ഷിച്ച് അവയിലെ നക്ഷത്രങ്ങളുടെ എണ്ണം, പേര്,തിളക്കമുള്ള നക്ഷത്രം ഇവ കണ്ടെത്തല്‍. 2.വേണ്ട സോഫ്റ്റ്വെയര് Kstars 3.പ്രവര്‍ത്തനക്രമം Application science Kstars click. വരുന്ന window-ല്‍ ആകാശക്കാഴ്ചകള്‍ കാണാം. നക്ഷത്രഗണങ്ങള്‍ കണ്ടെത്താന്‍ Pointing find object click.Filter by type-ല്‍ constellation select. Filter by name-ല്‍ leo select. Leo നക്ഷത്രസമൂഹം നമുക്ക് അഭിമുഖമായി വരും. നക്ഷത്രസമൂഹത്തിലെ നക്ഷത്രങ്ങള്‍ എത്രയെന്നു നോക്കാം. ഓരോ നക്ഷത്രത്തിലും R click ചെയ്താല്‍ പേരും മറ്റു വിവരങ്ങളും ലഭിക്കും. Orion നക്ഷത്രസമൂഹത്തെയും ഇതു പോലെ പഠിക്കാം. ലഭിച്ച വിവരങ്ങള്‍ നോട്ട്ബുക്കില്‍ കുറിക്കുക.
Worksheet-28 1.ലാബില്‍ ഉണ്ടാക്കേണ്ട ഉല്പന്നം Settings-ല്‍ alappuzha ക്രമീകരിച്ച് 15-01-2010ലെ 12Pm ആകാശം ക്രമീകരിക്കുക.സൂര്യഗ്രഹണം കാണുക 2.വേണ്ട സോഫ്റ്റ്വെയര് Kstar 3.പ്രവര്‍ത്തനക്രമം Application Education Science Kstar Alappuzha ക്രമീകരിക്കാന്‍ Menuവില്‍ settings Geography click. വരുന്ന window-ല്‍ clear fields എന്നതില്‍ click ചെയ്യുക. City – Alappuzha State – Kerala Country – India Longitude – 76 23 Latitude – 09 30 UT offset – 5 50 എന്നിവ നല്കിയ ശേഷം Add to list എന്നതില്‍ click ചെയ്ത് സ്ഥലം ചേര്‍ക്കാം.OK click. സ്ഥലം ക്രമീകരിച്ചു കഴിഞ്ഞു. സമയം ക്രമീകരിക്കാന്‍ Time set time വരുന്ന കലണ്ടറില്‍ 2010 January 15 set ചെയ്യുക.സമയം 12 PM set ചെയ്യുക.OK click. 15-01-2010ലെ Alappuzha നിന്നുള്ള ആകാശക്കാഴ്ച നമുക്കു കാണാം.select pointing find object search for sun window zoom ചെയ്ത് Adjust the timestep unit ല്‍ സമയം ക്രമീകരിച്ച് സൂര്യഗ്രഹണം കാണുക