GHS Avanavanchery
GHS AVANAVANCHERY
1.ലോഗോ നിര്‍മ്മാണം.
പഠന ലക്ഷ്യങ്ങള്‍
വെക്ടര്‍,റാസ്ടര് ചിത്രങ്ങളുടെ പ്രത്യേകതകളെ സംബന്ധിച്ച ധാരണ ഉണ്ടാകുന്നതിന്.
വലുതാകുമ്പോള്‍ വ്യക്തത കുറയാത്ത ചിത്രങ്ങള്‍ വരയ്ക്കാനുപയോഗിക്കുന്ന സോഫ്ട് വെയറുകളെ സംബന്ധിച്ച ധാരണ നേടുന്നതിന്.
Ink skap- ലെ ടൂളുകള്‍ പരിചയപ്പെടുത്തുന്നതിന്.
Teaching maual
Application- Graphics -Ink scape vector graphics editor എന്ന ക്രമത്തില്‍ ink scape ജാലകം തുറക്കുക.
File -Document Properties ലെ Custom size എന്ന ഭാഗത്ത് 600x150 ആക്കുക.ജാലകം Close ചെയ്താല്‍ നമുക്കാവശ്യമായ Canvas ലഭിക്കുന്നു.
Rectangle toolസെലക്ട് ചെയ്ത് ഒരു ചതുരം വരയ്ക്കുക.ചതുരം Select ചെയ്ത് Edit-Duplicate നല്കി Arrow keyഉപയോഗിച്ച് ചതുരം നീക്കുക.
ഈ ക്രമത്തില്‍ ഒരു ചതുരം കൂടി നിര്‍മ്മിക്കുക.മൂന്ന് ചതുരങ്ങള്‍ക്കും അനുയോജ്യമായ നിറം നല്‍കുക.
Text toolഉപയോഗിച്ച് IT@ SCHOOL എന്ന് ചതുരത്തിനകത്തു Type ചെയ്യുക.
അക്ഷരങ്ങള്‍ക്ക് അനുയോജ്യമായ നിറം നല്കി അക്ഷരങ്ങള്‍ ആകര്‍ഷകമാക്കി .svg ഫോര്‍മാറ്റില്‍ Saveചെയ്യുക.
കുട്ടികള്‍ തയ്യാറാക്കിയ Worksheet.
Worksheet no:1
unit:മിഴിവാര്‍ന്ന ചിത്ര ലോകം
ചെയ്യേണ്ട പ്രവര്‍ത്തനം :ലോഗോ നിര്‍മ്മാണം.
വേണ്ട software: Ubundu- inkscape .
Application- Graphics -Ink scape vector graphics editor
canvas നിര്‍മ്മിക്കാനായി File -Document Properties തുറന്ന് Custom size എന്ന ഭാഗത്ത് width x height 600x150നല്കി ജാലകം Close ചെയ്യുക.
Rectangle tool ഉപയോഗിച്ച് ചതുരം വരയ്ക്കുന്നു.രണ്ട് ചതുരങ്ങള്‍ കൂടി വരയ്ക്കുന്നതിനായി
ചതുരം Select ചെയ്ത് Edit-Duplicate എടുത്ത് Arrow keyഉപയോഗിച്ച് ചതുരം വലത്തേയ്ക്കു നീക്കുക.
മൂന്ന് ചതുരങ്ങള്‍ക്കും അനുയോജ്യമായ നിറം നല്കി Text toolഉപയോഗിച്ച് IT@ SCHOOL എന്ന് ചതുരത്തിനകത്തു Type ചെയ്യുക.
അക്ഷരങ്ങള്‍ക്ക് അനുയോജ്യമായ നിറം നല്കി .svg ഫോര്‍മാറ്റില്‍ Saveചെയ്യുക.

Application – Graphics – Inkscape Vector Graphic Editor
Create Circle Tool ഉപയോഗിച്ച് ഒരു വൃത്തം വരച്ച് അനുയോജ്യമായ നിറം നല്‍കുക.
Gradient Tool സെലക്ട് ചെയ്ത് ടൂള്‍ കണ്ട്രോള് ബാറില്‍ ക്രിയേറ്റ് റേഡിയല്‍ ഗ്രേഡിയന്റ് സെലക്ട് ചെയ്യുക.
വൃത്തത്തിനുള്ളില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. നിലവില്‍ തെരഞ്ഞെടുത്തിട്ടുള്ള നിറത്തിന് അനുസൃതമായി ഒരു
ഗ്രേഡിയന്റ് ലഭിക്കും.
Edit Path by Node Tool ഉപയോഗിച്ച് ചലിപ്പിച്ചു നോക്കുക.
രണ്ട് വരകളും ചേരുന്ന ഭാഗത്തെ ചതുരാകൃതിയിലുള്ള നോഡ് സെലക്ട് ചെയ്ത് നിറം കൊടുക്കുക.
നോഡുകള്‍ ചലിപ്പിച്ച് നിഴലിന്റെയും വെളിച്ചത്തിന്റെയും സ്ഥാനം വ്യത്യാസപ്പെടുത്തി നോക്കുക.
കുട്ടികള്‍ തയ്യാറാക്കിയ വര്ക്ക്ഷീറ്റ്
Worksheet no:2
unit:മിഴിവാര്‍ന്ന ചിത്ര ലോകം
ചെയ്യേണ്ട പ്രവര്‍ത്തനം :ത്രിമാന തലത്തില്‍ ഗോളം നിര്‍മ്മിക്കുന്ന വിധം
വേണ്ട software: Ubundu- inkscape .
Application – Graphics – Inkscape Vector Graphic Editor ജാലകം തുറക്കുക.
ക്യാന്‍വാസില്‍ Create Circle Tool ഉപയോഗിച്ച് ഒരു വൃത്തം വരച്ച് അനുയോജ്യമായ നിറം നല്‍കുക.
Gradient Tool സെലക്ട് ചെയ്ത് ടൂള്‍ കണ്ട്രോള് ബാറില്‍ ക്രിയേറ്റ് റേഡിയല്‍ ഗ്രേഡിയന്റ് സെലക്ട് ചെയ്യുക.വൃത്തത്തിനുള്ളില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
Edit Path by Node Tool ഉപയോഗിച്ച് രൂപമാറ്റം വരുത്തേണ്ട Object ല്‍ ക്ലിക്ക് ചെയ്യുക.
നോഡുകള്ക്കിടയിലുള്ള സ്ഥലത്ത് വച്ച് മൗസ് ക്ലിക്ക് ചെയ്ത് Drag ചെയ്യുക.
Gradient Node കള്‍ക്ക് അനുയോജ്യമായ നിറം തെരഞ്ഞെടുത്ത് നിഴലും വെളിച്ചവും ക്രമീകരിക്കുക.
.അമീബയെ വരയ്ക്കുന്ന വിധം

Animation ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ധാരണ നേടുന്നതിന്
TEACHING MAUAL
Application-Graphics-Ink scape Vector Graphics Editor
Draw Bezier Line Tool ഉപയോഗിച്ച് ഒരു ബഹുഭുജം വരയ്ക്കുക.
Edit Path By Node Tool ഉപയോഗിച്ച് ഓരോ വശവും അനുയോജ്യമായി വരയ്ക്കുകയും Node കളുടെ സ്ഥാനം ക്രമീകരിക്കുകയും ചെയ്യുക.
Gradient Tool – Create Radial Gradient ഉപയോഗിച്ച് അനുയോജ്യമായ നിറം നല്‍കുക.
Circle Tool ഉപയോഗിച്ച് കോശമര്‍മ്മവും ഫേനവും വരച്ച് Gradient Tool ഉപയോഗിച്ച് നിറം നല്കുന്നു.
Object -Fill and Stroke സങ്കേതം ഉപയോഗിച്ച് കോശദ്രവ്യത്തിന് യോജിച്ച നിറം നല്‍കുക. Text Tool എടുത്ത് ഭാഗങ്ങള്‍ അടയാളപ്പെടുത്തുന്നു.
കുട്ടികള്‍ തയ്യാറാക്കിയ Worksheet.
Worksheet no:3
unit:മിഴിവാര്‍ന്ന ചിത്ര ലോകം
ചെയ്യേണ്ട പ്രവര്‍ത്തനം :അമീബയെ വരയ്ക്കുന്ന വിധം

TEACHING MANUAL
ഇങ്ക്സ്കേപ്പ് ജാലകം തുറക്കുക.
Create circle and ellipse tool ഉപയോഗിച്ച് ഒരു വൃത്തം വരയ്ക്കുക.
Edit path node ഉപയോഗിച്ച് അതിനെ ഒരു അര്ധവൃത്തമാക്കുക.
Edit -duplicate എന്ന ക്രമത്തില്‍ രണ്ട് തവണ duplicate എടുത്ത് ഓരോന്നിനും അനുയോജ്യമായ നിറം നല്‍കുക.
ഒന്നിനു മുകളില്‍ ഒന്നായി ഇതിനെ ക്രമീകരിക്കുക.
സ്കൂളിന്റെ പേര് text tool ഉപയോഗിച്ച് type ചെയ്യുക.
സ്കൂളിന്റെ പേര് select ചെയ്ത ശേഷം shift key ഉപയോഗിച്ച് മധ്യ ഭാഗത്തെ അര്‍ധവൃത്തവും select ചെയ്യുക.Text - put on path ക്ലിക്കു ചെയ്യുക
മധ്യഭാഗത്തെ അര്‍ധവൃത്തം മാത്രം സെലക്ട് ചെയ്ത് object -fill and stroke എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ത് fill colourഉം stroke colourഉം കളയുക.
Shift key ഉപയോഗിച്ച് രണ്ട് അര്‍ധവൃത്തങ്ങളും ഒരുമിച്ച് സെലക്ട് ചെയ്ത് path – difference ക്ലിക്കു ചെയ്യുക.
Edit -select all കൊടുത്ത് object – group ക്ലിക്കു ചെയ്യുക.
File -export bitmap എന്ന ഓപ്ഷന് ക്ലിക്കു ചെയ്ത് ഫയല്‍ നാമം നല്കി export ചെയ്യുക.
കുട്ടികളുടെ വര്ക്ക്ഷീറ്റ്
Worksheet no:4
unit:മിഴിവാര്‍ന്ന ചിത്ര ലോകം
ചെയ്യേണ്ട പ്രവര്‍ത്തനം :ഗേറ്റ് നിര്‍മ്മാണം
വേണ്ട software: Ubundu- inkscape .
application – graphics – inkscape – എന്ന ജാലകം തുറന്ന് create circle and ellipse tool എടുത്ത് circle വരച്ച് അതിനെ edit path node ഉപയോഗിച്ച് അര്ധവൃത്തമാക്കി രണ്ടു തവണ duplicate എടുത്ത് അനുയോജ്യമായ നിറം നല്കി ഒന്നിനുമുകളില്‍ ഒന്നായി ക്രമീകരിക്കുന്നു. സ്കൂളിന്റെ പേര് text tool ഉപയോഗിച്ച് type ചെയ്ത് select ചെയ്ത് shift key ഉപയോഗിച്ച് മധ്യ ഭാഗത്തെ അര്‍ധവൃത്തവും select ചെയ്ത് Text - put on path ക്ലിക്കു ചെയ്യുക.മധ്യഭാഗത്തെ അര്‍ധവൃത്തം മാത്രം സെലക്ട് ചെയ്ത് object -fill and stroke എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ത് fill colourഉം stroke colourഉം കളയുക.

Edit -select all കൊടുത്ത് object – group ക്ലിക്കു ചെയ്ത് File -export bitmap എന്ന ഓപ്ഷന് തുറന്ന് ഫയല്‍ നാമം നല്കി .svg formatല്‍ export ചെയ്യുക.
5.പൂവ് നിര്‍മ്മാണം

ഇങ്ക്സ്കേപ്പ് ജാലകം തുറക്കുക
പെന്‍സില്‍ ടൂളുപയോഗിച്ച് ഒരു വര വരയ്ക്കുക.
വര സെലക്ട് ചെയ്ത ശേഷം Edit-clone-create tiled clones തെരഞ്ഞെടുക്കുക.
തുടര്‍ന്നു വരുന്ന ജാലകത്തില്‍ നിന്ന് symmetry സെലക്ട് ചെയ്തശേഷം pm: reflection ലെ row,column 1x2 ആക്കുക.create ക്ലിക്കു ചെയ്ത് dialogue box close ചെയ്യുക.
വര സെലക്ട് ചെയ്ത് edit – clone-select original തെരഞ്ഞെടുത്ത് edit path by node tool ഉപയോഗിച്ച് വരയില്‍ ക്ലിക്കു ചെയ്യുക.
വരയെ ഒരു വശത്തേക്കു വലിക്കുക.
ഇതിനെ ഒരു ഇതളിന്റെ രൂപത്തിലാക്കുക.
ഈ ഇതളിനെ ഒന്നിച്ചു സെലക്ട് ചെയ്ത് കളറു കൊടുത്ത് edit – clone -unlink clone select ചെയ്ത് path - union കൊടുക്കുക.
പൂവു നിര്‍മ്മിക്കാന്‍ ആവശ്യത്തിനുള്ള ഇതളുകള്‍ക്കായി edit – duplicate എടുക്കുക.
Object മെനുവിലെ rotate ,flip എന്നീ സങ്കേതങ്ങളുപയോഗിച്ച് ഒരു പൂവിന്റെ ആകൃതിയില്‍ നിരത്തിവയ്കക്കുക.
ഇതളുകളെല്ലാം ഒന്നിച്ചു സെലക്ട് ചെയ്ത് path - union നല്‍കുക.
കുട്ടികളുടെ വര്‍ക്ക് ഷീറ്റ്
Worksheet no:5
unit:മിഴിവാര്‍ന്ന ചിത്ര ലോകം
ചെയ്യേണ്ട പ്രവര്‍ത്തനം :പൂവ് നിര്‍മ്മാണം
വേണ്ട software: Ubundu- inkscape .
Application-Graphics-Ink scape Vector Graphics Editor എടുക്കുക.
പെന്‍സില്‍ ടൂളുപയോഗിച്ച് ഒരു വര വരച്ച്

symmetry സെലക്ട് ചെയ്തശേഷം pm: reflection ലെ row,column 1x2 ആക്കുക.
create ക്ലിക്കു ചെയ്ത് dialogue box close ചെയ്യുക.
വര സെലക്ട് ചെയ്ത് edit – clone-select original തെരഞ്ഞെടുത്ത് edit path by node tool ഉപയോഗിച്ച്
വരയെ ഒരു വശത്തേക്കു വലിക്കുക.
ഇതിനെ ഒരു ഇതളിന്റെ രൂപത്തിലാക്കി
ഒന്നിച്ചു സെലക്ട് ചെയ്ത് കളറു കൊടു ക്കുക. edit – clone -unlink clone select ചെയ്ത് path - union കൊടുക്കുക.
ആവശ്യത്തിനുള്ള ഇതളുകള്‍ക്കായി edit – duplicate എടുക്കുക.
Object മെനുവിലെ rotate ,flip എന്നീ സങ്കേതങ്ങളുപയോഗിച്ച് ഒരു പൂവിന്റെ ആകൃതിയില്‍ നിരത്തി

6.പക്ഷി നിര്‍മ്മാണം

Draw Bezier tool ഉപയോഗിച്ച് പക്ഷിയുടെ ആകൃതികള്‍ വരയ്ക്കുക.
Edit path by node ഉപയോഗിച്ച് ഓരോ വശവും അനുയോജ്യമായി വളയ്ക്കുകയും നേടുകളുടെ സ്ഥാനം ക്രമീകരിക്കുകയും ചെയ്യുക.
Gradient tool ഉപയോഗിച്ച് നിറം നല്‍കുക.
Object fill and stroke ടൂളുപയോഗിച്ച് അനുയോജ്യമായ നിറം നല്‍കുക.
എല്ലാ ചിത്ര ഭാഗങ്ങളും അനുയോജ്യമായ രീതിയില്‍ അടുക്കി വച്ച് Group ചെയ്യുക.
ഒരു Subject ആയിക്കഴിഞ്ഞാല്‍ അവ Save ചെയ്യുക(on .svg format).
.png formatല്‍ Export ചെയ്യുക.
ഓരോ ചിത്ര ഭാഗങ്ങളും പ്രത്യേകം പ്രത്യേകം Save ചെയ്താല്‍(.png formatല്‍) അവ Animationന് ഉപയോഗിക്കാന്‍ കഴിയും.
കുട്ടികളുടെ വര്‍ക്ക് ഷീറ്റ്
Worksheet no:1
unit:മിഴിവാര്‍ന്ന ചിത്ര ലോകം
ചെയ്യേണ്ട പ്രവര്‍ത്തനം :പക്ഷി നിര്‍മ്മാണം
വേണ്ട software: Ubundu- inkscape .
പ്രവര്‍ത്തന ക്രമം
Application- Graphics- inkscape തുറന്ന് വരുന്ന ജാലകത്തില്‍ Draw bezier tool ഉപയോഗിച്ച് പക്ഷിയുടെ വിവിധ ഭാഗങ്ങള്‍ വരയ്ക്കുന്നു(ഉദാ: ഉടല്,ചിറകുകള്,കൊക്ക്, കണ്ണ്,കാലുകള്‍,)
Edit path by node ഉപയോഗിച്ച് ഓരോ ഭാഗവും അനുയോജ്യമായി വളയ്ക്കുകയും നോടുകളുടെ സ്ഥാനം ക്രമീകരിക്കുകയും ചെയ്യുന്നു.
Gradient tool ഉപയോഗിച്ച് അനുയോജ്യമായ നിറ വ്യത്യാസം നല്കുന്നു.
object fill and stroke ഉപയോഗിച്ച് fillഉം strokeഉം ഒഴിവാക്കുന്നു.
ഓരോ ചിത്രവും പ്രത്യേകം save ചെയ്യുന്നു(on .svg and .png)

- ത്രിമാന തലത്തില്‍ ഗോളം നിര്‍മ്മിക്കുന്ന വിധം

- Ink scape Vector Graphics Editor-ല്‍ Draw Bezier Line Tool ഉപയോഗിച്ച് ഒരു ബഹുഭുജം വരയ്ക്കുക.
- Edit Path By Node Tool ഉപയോഗിച്ച് ഓരോ വശവും അനുയോജ്യമായി വരയ്ക്കുക.
- അനുയോജ്യമായ നിറം നല്‍കുക.
- Circle Tool ഉപയോഗിച്ച് കോശമര്‍മ്മവും ഫേനവും വരയ്ക്കുക.
- Gradient Tool ഉപയോഗിച്ച് നിറം നല്‍കുക.
- Pencil Tool -എടുത്ത് Arrow വരച്ച് Text tool-ന്റെ സഹായത്താല്‍ ഭാഗങ്ങള്‍ അടയാളപ്പെടുത്തുക.
- ഗേറ്റ് നിര്‍മ്മാണം